Friday, May 2, 2008

സമാധാനം.....

താഴത്തെ നിലയില്‍ തീയും വച്ചു

മുകളിലത്തെ നിലയിലിരുന്നു

മുറുക്കിതുപ്പിയാല്‍

തീയണയുമോ ?